Breaking News

ഖത്തര്‍ ഡ്യൂട്ടി ഫ്രീക്ക് മികച്ച എയര്‍പോര്‍ട്ട് റീട്ടെയിലര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്

ദോഹ. ഫ്രാന്‍സിലെ കാന്‍സില്‍ നടന്ന ഫ്രോണ്ടിയര്‍ അവാര്‍ഡ്‌സ് 2025 ല്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഖത്തര്‍ ഡ്യൂട്ടി ഫ്രീ മികച്ച എയര്‍പോര്‍ട്ട് റീട്ടെയിലര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. സൂഖ് അല്‍ മതാറിനുള്ള ബെസ്റ്റ് സ്‌പെഷ്യാലിറ്റി കണ്‍സെപ്റ്റ് ഹൈബ്രിഡ് എഫ് & ബി, ലൈവ് ദി ഫോര്‍മുല 1 ലൈഫ് കാമ്പെയ്നിനുള്ള റീട്ടെയില്‍ ആക്ടിവേഷന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും ഖത്തര്‍ ഡ്യൂട്ടി ഫ്രീ സ്വന്തമാക്കി