Local News

ഫ്‌ളൂ വാക്‌സിനെടുക്കാനാഹ്വാനം

ദോഹ. രാജ്യത്ത് ഫ്‌ളൂ സീസണ്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ എല്ലാവരും പ്രതിരോധത്തിനായി ഫ്‌ളൂ വാക്‌സിനെടുക്കാനാഹ്വാനം ചെയ്ത് അധികൃതര്‍.

എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി വാക്‌സിന്‍ ലഭ്യമാണ്