Local News

എന്‍. ബഷീര്‍ മാസ്റ്റര്‍ക്ക് സ്വീകരണം

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ കെയര്‍ കൊയിലാണ്ടിയുടെ കോഓര്‍ഡിനേറ്ററും സാമൂഹ്യ പ്രവര്‍ത്തകനുമായ എന്‍. ബഷീര്‍മാസ്റ്റര്‍ക്ക് കെയര്‍ കൊയിലാണ്ടി ഖത്തര്‍ ചാപ്റ്റര്‍ സ്വീകരണം നല്‍കി.
സേവറി സീഷെല്‍ റെസ്റ്റോറന്റില്‍ വെച്ച് നടന്ന പരിപാടിയില്‍ എം.പി. മുസ്തഫ മെമെന്റോ നല്‍കി.
എം.ടി ഹമീദ്, എന്‍.ഇ അബ്ദു സമദ്,നബീല്‍ വി.പി,ഷാമില്‍ റഷീദ്, ഹിഷാം മുസ്തഫ, മുഹമ്മദ് വാസില്‍. ജെ, മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എ. സിറാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജാ