Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഫിഫ അറബ് കപ്പ് ട്രോഫി ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലും പ്ലേസ് വെന്‍ഡോം മാളിലും

ദോഹ: ടൂര്‍ണമെന്റിന് മുന്നോടിയായി ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി നയിക്കുന്ന ട്രോഫി റോഡ്ഷോയുടെ ഭാഗമായി ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലും പ്ലേസ് വെന്‍ഡോം മാളിലും ഫിഫ അറബ് കപ്പ് വിജയിയുടെ ട്രോഫി പ്രദര്‍ശിപ്പിക്കും.
ഇന്ന് മുതല്‍ നവംബര്‍ 30 ഞായറാഴ്ച വരെ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ
ട്രോഫി രണ്ട് വേദികളിലും പ്രദര്‍ശിപ്പിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 11 വരെ ട്രോഫി കാണാന്‍ അവസരമുണ്ടാകും.

Related Articles

Back to top button