Local News

നവാസ് പാലേരി നയിക്കുന്ന ഏക ദിന സംഗീത ശില്പശാല ഡിസംബര്‍ 18 ന്

ദോഹ. നവാസ് പാലേരി നയിക്കുന്ന ഏക ദിന സംഗീത ശില്പ ശാല ഡിസംബര്‍ 18 ന് . മര്‍ഹബ ഈവന്റ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗായകനും മോട്ടിവേഷന്‍ സ്പീക്കറുമായ നവാസ് പാലേരി നയിക്കുന്ന ഏക ദിന സംഗീത ശില്പ ശാല പാട്ടിന്റെ പാലാഴിയില്‍ കൂടിയ സംഗീതത്തെ കൂടുതല്‍ അറിയാനും മനസ്സിലാക്കുവാനുമുള്ള അവസരമാകും
്ഡി റിംഗ് റോഡിലെ ഇന്‍സ്‌പെയര്‍ ഹാളില്‍ ഉച്ചക്ക് 12.30 മുതല്‍ ആണ് പരിപാടി