Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 കപ്പില്‍ മുത്തമിട്ട് മൊറോക്കോ

ദോഹ. ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തിന്റെ എക്‌സ്ട്രാ ടൈമില്‍ 3-2 ന് ജോര്‍ദാനെ തോല്‍പ്പിച്ചാണ് ആഫ്രിക്കന്‍ താരരാജാക്കന്മാരായ മൊറോക്കോ കിരീടം ചൂടിയത്. 2012 ലെ ജേതാക്കളായ മൊറോക്കോ ഇത് രണ്ടാം തവണയാണ് അറബ് കപ്പില്‍ മുത്തമിടുന്നത്.

Related Articles

Back to top button