Breaking News

കിസ്തുമസ് പ്രമാണിച്ച് നാളെ ഇന്ത്യന്‍ എംബസിക്ക് അവധി

ദോഹ. കിസ്തുമസ് പ്രമാണിച്ച് നാളെ (ഡിസംബര്‍ 25 ) ഇന്ത്യന്‍ എംബസിക്ക് അവധിയായിരിക്കുമെന്ന് എംബസി അറിയിച്ചു