Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖ്യൂ മെലോഡിയ അവതരിപ്പിക്കുന്ന ജിംഗിള്‍ മിംഗിള്‍ 2026 ഇന്ന്

ദോഹ. ഖ്യൂ മെലോഡിയ അവതരിപ്പിക്കുന്ന ജിംഗിള്‍ മിംഗിള്‍ 2026 ഇന്ന് വൈകുന്നേരം 6 മണി മുതല്‍ ഏഷ്യന്‍ ടൗണിലെ മെസ്‌കഫേ റസ്റ്റോറന്റ് ഹാളില്‍ നടക്കും. പാട്ടുകള്‍, ക്ലാസിക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് , ക്രിസ്മസ് കരോള്‍ , ന്യൂ ഇയര്‍ വരവേല്‍പ്പ്, സ്‌കിറ്റ് , കീ ബോര്‍ഡ് പെര്‍ഫോമന്‍സ് , വയലിന്‍ പെര്‍ഫോമന്‍സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് ഖ്യൂ മെലോഡിയ ഫൗണ്ടര്‍മാരായ റഊഫ് മലയിലും റീന സുനിലും അറിയിച്ചു.

Related Articles

Back to top button