Local News
പുതുവര്‍ഷാരംഭത്തോടനുബന്ധിച്ച് ഖത്തറിലെ ലുസൈല്‍ ബൊളിവാര്‍ഡിലെ വെടിക്കെട്ട് കാണാനെത്തിയത് 250,000-ത്തിലധികം പേര്

ദോഹ. പുതുവര്‍ഷാരംഭത്തോടനുബന്ധിച്ച് ഖത്തറിലെ ലുസൈല്‍ ബൊളിവാര്‍ഡിലെ വെടിക്കെട്ട് കാണാന്‍ സ്വദേശികളും വിദേശികളുമടക്കം 250,000-ത്തിലധികം പേര് എത്തിയതായി ലുസൈല്‍ ബോളിവാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി

