Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രവര്‍ത്തന മികവിന് ഖത്തര്‍ എയര്‍വേയ്സിന് എയര്‍ലൈന്‍ പ്ലാറ്റിനം അവാര്‍ഡ്

ദോഹ: ഏവിയേഷന്‍ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയത്തിന്റെ ഏറ്റവും പുതിയ ഓണ്‍-ടൈം പെര്‍ഫോമന്‍സ് റിവ്യൂ പ്രകാരം, 2025 ലെ പ്രവര്‍ത്തന മികവിന് ഖത്തര്‍ എയര്‍വേയ്സിന് എയര്‍ലൈന്‍ പ്ലാറ്റിനം അവാര്‍ഡ് ലഭിച്ചു.

2024-ല്‍ ഇത് 82.83% ആയിരുന്നു 2025 ല്‍ ഇത് 84.42% ആയി ഉയര്‍ന്നു.

Related Articles

Back to top button