Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിന്റെ സമ്പദ് വ്യവസ്ഥ ശരാശരി 4% വളര്‍ച്ച നിലനിര്‍ത്തും

ദോഹ. ഖത്തറിന്റെസമ്പദ് വ്യവസ്ഥ ശരാശരി 4% വളര്‍ച്ച നിലനിര്‍ത്തുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അറിയിച്ചു. എല്‍എന്‍ജി ഉത്പാദനത്തിലെ വന്‍തോതിലുള്ള വിപുലീകരണവും വിജയകരമായ പരിഷ്‌കാര നിര്‍വ്വഹണവും ഇതിന് കാരണമാകുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തുന്നത്.

Related Articles

Back to top button