Local News
പതിനാലാമത് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവലിന് ഉജ്വല തുടക്കം

ദോഹ. പതിനാലാമത് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവലിന് കത്താറ കള്‍ച്ചറല്‍ വില്ലേജിന്റെ തെക്കന്‍ പ്രദേശത്ത് ഉജ്വല തുടക്കം വ്യതിരിക്തമായ പൈതൃക അന്തരീക്ഷത്തിന് പേരുകേട്ട ഈ ഫെസ്റ്റിവലില്‍ ഖത്തറിലെയും വിദേശത്തെയും കന്നുകാലി ബ്രീഡര്‍മാരുടെ വിശാലമായ പങ്കാളിത്തമുണ്ട്.
