Local News

ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലിന് സവിശേഷമായ യാത്രാ പാക്കേജുകളുമായി ഖത്തര്‍ എയര്‍വേയ്സുമായും വിസിറ്റ് ഖത്തറും


ദോഹ. മാര്‍ച്ച് 26 മുതല്‍ 31 വരെ ദോഹയില്‍ നടക്കുന്ന ഖത്തര്‍ ഫുട്‌ബോള്‍ ഫെസ്റ്റിവലിന് സവിശേഷമായ യാത്രാ പാക്കേജുകളുമായി ഖത്തര്‍ എയര്‍വേയ്സുമായും വിസിറ്റ് ഖത്തറും രംഗത്ത്.

ഖത്തര്‍ എയര്‍വേയ്സുമായും വിസിറ്റ് ഖത്തറുമായും സഹകരിച്ച്, ആരാധകരെ മത്സരത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന യാത്രാ പാക്കേജുകള്‍ ഇപ്പോള്‍ ലഭ്യമാണ്.
ഫെബ്രുവരി 25 നാണ് മത്സര ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കെത്തുക.