Local News
ദോഹ മാളിലും വക്ര ബൊളിവാര്‍ഡിലും പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ തുറന്ന് വോഡഫോണ്‍ ഖത്തര്‍

ദോഹ. ലോകോത്തര കണക്റ്റിവിറ്റിയും ഉപഭോക്തൃ അനുഭവങ്ങളും രാജ്യത്തുടനീളമുള്ള സമൂഹങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട്, ദോഹ മാളിലും വക്ര ബൊളിവാര്‍ഡിലും രണ്ട് പുതിയ റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കുന്നതായി വോഡഫോണ്‍ ഖത്തര്‍ പ്രഖ്യാപിച്ചു.

