Breaking News

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുളള ശ്രമം തകര്‍ത്ത് കസ്റ്റംസ് വകുപ്പ്


ദോഹ. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുളള ശ്രമം തകര്‍ത്ത് കസ്റ്റംസ് വകുപ്പ് .
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഏകദേശം 5 കിലോഗ്രാം മയക്കുമരുന്ന് പദാര്‍ത്ഥമായ ഷാബു കടത്താനുള്ള ശ്രമം തകര്‍ത്തത്.