Breaking News

ഖത്തര്‍ 18 ബാലെസ്റ്റിക് മിസൈലുകളെ നിര്‍വീര്യമാക്കി

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യം വെച്ച് വന്ന 18 ബാലെസ്റ്റിക് മിസൈലുകളെ നിര്‍വീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഉയര്‍ന്ന തലത്തിലുള്ള തയ്യാറെടുപ്പ്, സുരക്ഷാ ജാഗ്രത, ബന്ധപ്പെട്ട അധികാരികള്‍ തമ്മിലുള്ള സംയുക്ത ഏകോപനം എന്നിവയാണ് ആക്രമണങ്ങളെ ചെറുക്കാന്‍ സഹായകമായത്.