ഖത്തറിലെ വിവിധ റീട്ടെയില്‍ ഔട്ട്ലെറ്റുകളില് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി വാണിജ്യ വ്യവസായ മന്ത്രാലയം

ദോഹ. ഖത്തറിലെ വിവിധ റീട്ടെയില്‍ ഔട്ട്ലെറ്റുകളില് സാധനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും ലഭ്യത തുടരുന്നുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം സ്ഥിരീകരിച്ചു. ആരും ബേജാറാവേണ്ടതില്ലെന്നും ആവശ്യത്തിനുള്ള സാധനങ്ങള്‍ മാത്രം വാങ്ങിയില്‍ മതിയെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.



