Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

എയര്‍പോര്‍ട്ട് അടച്ചത് കാരണം ദോഹയില്‍ കുടുങ്ങിയവരുടെ താമസ ചിലവുകള്‍ ഖത്തര്‍ ടൂറിസം വഹിക്കും

ദോഹ. മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അടച്ചത് കാരണം ദോഹയില്‍ കുടുങ്ങിയവരുടെ താമസ ചിലവുകള്‍ ഖത്തര്‍ ടൂറിസം വഹിക്കും. എയര്‍പോര്‍ട്ട് തുറക്കുന്നത് വരെ ഖത്തറിലെ വിവിധ ഹോട്ടലുകളില്‍ താമസിക്കുന്നവരുടെ താമസം നീട്ടികൊടുക്കണമെന്നും ഫെബ്രുവരി 28 ന് ശേഷമുള്ള അധിക ചിലവുകള്‍ ഖത്തര്‍ ടൂറിസം വഹിക്കുമെന്നും ഹോട്ടലധികൃതര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

Related Articles

Back to top button