Breaking News
അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്, സമാധാനമായിരിക്കുക

ദോഹ. പൊതു സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ എല്ലാവരും വീടകങ്ങളില്‍ കഴിയണമെന്നും
അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും ആഭ്യന്തരമന്ത്രാലയം ആവര്‍ത്തിച്ചാവശ്യപ്പെട്ടു.



