Local News
ആക്രമണങ്ങളെ പ്രതിരോധിക്കുമ്പോഴും ഇറാനെതിരായ കാമ്പയിനില്‍ ഖത്തര്‍ പങ്കാളിയല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ദോഹ. ഖത്തറിനെതിരായ എല്ലാ ആക്രമണങ്ങളെയും പ്രതിരോധിക്കുമ്പോഴും ഇറാനെതിരായ കാമ്പയിനില്‍ ഖത്തര്‍ പങ്കാളിയല്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അല്‍ അന്‍സാരി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

