Local News
ഖത്തറില്‍ ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, അവശ്യവസ്തുക്കള്‍ എന്നിവയുടെ മതിയായ ശേഖരം

ദോഹ. ഖത്തറില്‍ വിപണികളിലും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലും തടസ്സമില്ലാതെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കുന്നതിനുള്ള പ്രതിസന്ധി മാനേജ്മെന്റ് പദ്ധതികളുടെ ഭാഗമായി, ഖത്തറില്‍ ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, അവശ്യവസ്തുക്കള്‍ എന്നിവയുടെ മതിയായ ശേഖരം ഉണ്ടെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ സ്ഥിരീകരിച്ചു.

