Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മിസൈല്‍ ആക്രമണങ്ങള്‍ ഖത്തറിനെ ലക്ഷ്യമിട്ടതല്ലെന്ന ഇറാന്റെ അവകാശവാദങ്ങള്‍ തള്ളി ഖത്തര്‍

ദോഹ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ ഖത്തറിനെ ലക്ഷ്യമിട്ടതല്ലെന്ന അവകാശവാദം ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി തള്ളി. തെളിവുകള്‍ അതിന് വിപരീതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാന്റെ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അരാഗ്ചിയുമായി ഇന്നലെ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

Related Articles

Back to top button