Local News
ദോഹ ബാങ്ക് സ്റ്റാര്‍സ് ലീഗ് നാളെ പുനരാരംഭിക്കും

ദോഹ. നിലവിലുള്ള സംഘര്‍ഷവും പ്രാദേശിക സാഹചര്യവും കണക്കിലെടുത്ത് ഫെബ്രുവരി 28 ന് നിര്‍ത്തിവച്ച ദോഹ ബാങ്ക് സ്റ്റാര്‍സ് ലീഗ് നാളെ പുനരാരംഭിക്കും. രാത്രി 9.30 നാണ് കളിയാരംഭിക്കുക. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മൂന്ന് കളികള്‍ വീതമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

