Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കുവാഖ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ മോട്ടിവേഷണല്‍ സെഷന്‍ നാളെ വൈകുന്നേരം 4 മണിക്ക് ഓണ്‍ലൈനില്‍

ദോഹ: ഖത്തറിലെ കണ്ണൂര്‍കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് സംഘടിപ്പിക്കുന്ന ആത്മവിശ്വാസവും മാനസികാരോഗ്യ ബോധവുമുയര്‍ത്തുകയും ചെയ്യുന്ന ഓണ്‍ലൈന്‍ മോട്ടിവേഷണല്‍ നാളെ വൈകുന്നേരം 4 മണിക്ക് ഗൂഗിള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നടക്കും.

പ്രശസ്ത കൗണ്‍സിലറും സൈക്കോതെറാപ്പിസ്റ്റുമായ ഐഷ സൈബൂള്‍ , അസ്റ്റ സോള്‍ സെഷന് നേതൃത്വം നല്‍കും.

മാനസികക്ഷമതയും ജീവിതോത്സാഹവും കൂട്ടുന്നതിനുള്ള പ്രായോഗിക വഴികള്‍ പങ്കുവെക്കുന്ന സെഷന്‍ ആയിരിക്കുമെന്ന് കുവാഖ് അറിയിച്ചു.

താല്‍പര്യമുള്ളവര്‍ക്ക് ഗൂഗിള്‍ മീറ്റ് ലിങ്ക് ഉപയോഗിക്കാം
https://meet.google.com/xeb-cfro-rew

Related Articles

Back to top button