Local News
ഖത്തറിലെ ഷോപ്പിംഗ് മാളുകള്‍ പെരുന്നാള്‍ തിരക്കിലേക്ക്

ദോഹ. റമദാന് അവസാനിക്കാറായതോടെ ഖത്തറിലെ ഷോപ്പിംഗ് മാളുകള്‍ പെരുന്നാള്‍ തിരക്കിലേക്ക് കടന്നു. പെരുന്നാള്‍ അവധി കൂടി ആരംഭിച്ചതോടെ എല്ലാ ഷോപ്പിംഗ് മോളുകളിലും നല്ല തിരക്കാണ്