Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുമായി ഔണ്‍ലൈനില്‍ കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ അംബാസഡര്‍

ദോഹ. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുമായി ഔണ്‍ലൈനില്‍ കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ അംബാസഡര്‍ . പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷാ ഫല പ്രഖ്യാപനം സംബന്ധിച്ച വിശദാംശങ്ങളും വരാനിരിക്കുന്ന ജെഇഇ, നീറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.

Related Articles

Back to top button