Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്, ബില്‍ഡിംഗിനകത്ത് കഴിയുക, പുറത്തിറങ്ങേണ്ടി വന്നാല്‍ ജാഗ്രത പാലിക്കുക

അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്, ബില്‍ഡിംഗിനകത്ത് കഴിയുക, പുറത്തിറങ്ങേണ്ടി വന്നാല്‍ ജാഗ്രത പാലിക്കുക- കാലാവസ്ഥ വകുപ്പ്

കാറ്റും മഴയും ഇടിമിന്നലുമടങ്ങുന്ന അസ്ഥിര കാലാവസ്ഥ കാരണം പുറത്തിറങ്ങാതിരിക്കലാണ് നല്ലതെന്നാണ് അധികൃതര്‍ ഉപദേശിക്കുന്നത്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിലേ പുറത്തു പോകാവൂവെന്നും വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്.

Related Articles

Back to top button