Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

എട്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഖത്തറില്‍ ഇന്ന് എമര്‍ജന്‍സി അലര്‍ട്ട്

എട്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഖത്തറില്‍ ഇന്ന് എമര്‍ജന്‍സി അലര്‍ട്ട്. മാര്‍ച്ച് 19 വ്യാഴാഴ്ചക്ക് ശേഷം ഇന്നാണ് ഖത്തറിലുടനീളം സുരക്ഷാ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. രാവിലെ 9.51 നാണ് മൊബൈല്‍ ഫോണുകള്‍ അലര്‍ട്ട് നല്‍കിയത്.
സ്‌ഫോടന ശബ്ദങ്ങളൊന്നുമുണ്ടാവാതെ ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം അപകട സാധ്യത നീങ്ങിയതായി അധികൃതര്‍ അറിയിച്ചു

Related Articles

Back to top button