Breaking News

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോട്ട് സജീവമാകുന്നു

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോട്ട് സജീവമാകുന്നു, ദോഹയില്‍ നിന്നും ദോഹയിലേക്കുമുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളുടെ എണ്ണം കൂടുന്നു

മാര്‍ച്ച് 7 മുതല്‍ ഭാഗിഗമായ സേവനങ്ങള്‍ ആരംഭിച്ച ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോട്ട് 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായി. എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളടക്കം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. ഇന്നു മുതല്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും.