Breaking News
റമദാനില്‍ തലബാത്ത് ഖത്തറില്‍ ‘ഷെയര്‍ ആന്‍ ഇഫ്താര്‍’ കാമ്പയിനിലൂടെ 15 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു

റമദാനില്‍ തലബാത്ത് ഖത്തറില്‍ ‘ഷെയര്‍ ആന്‍ ഇഫ്താര്‍’ കാമ്പയിനിലൂടെ 15 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു
2026 ലെ റമദാന്‍ കാമ്പയിനിന്റെ ഫലങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 6,074 ദാതാക്കളില്‍ നിന്നുള്ള 22,451 സംഭാവനകളിലൂടെ ഏകദേശം 14.5 ലക്ഷം റിയാലാണ് സംഭാവനയായി ലഭിച്ചത്.