Breaking News
ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ മാറ്റിവെച്ചു

ഏപ്രില്‍ 28 മുതല്‍ മെയ് 3 വരെ ദോഹ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കാനിരുന്ന ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു. പുതിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കും




