Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഏപ്രില്‍ 5 മുതല്‍ ഉമ്മു സെനീമിലേക്ക് മെട്രോലിങ്ക് എം305

ഏപ്രില്‍ 5 മുതല്‍ അല്‍ വാബ് ക്യുഎല്‍എം മെട്രോ സ്റ്റേഷനില്‍ നിന്ന് ഐന്‍ ഖാലിദ് വഴി ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലെ ഉമ്മു സെനീമിലേക്ക് മെട്രോലിങ്ക് എം305. ഓരോ 20 മിനിറ്റിലും, സൗജന്യ ഷട്ടില്‍ സര്‍വീസ് നടത്തും

Related Articles

Back to top button