Breaking News
ഖത്തര്‍ ഐക്യരാഷ്ട്രസഭയ്ക്കും സുരക്ഷാ കൗണ്‍സിലിനും കത്തയച്ചു

ഇറാന്റെ ആക്രമണവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി ഖത്തര്‍ ഐക്യരാഷ്ട്രസഭയ്ക്കും സുരക്ഷാ കൗണ്‍സിലിനും കത്തയച്ചു.
ഫെബ്രുവരി 28 മുതല്‍ ഇറാന് നടത്തിക്കൊണ്ടിരിക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഖത്തറിന്റെ പരമാധികാരത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ പരസ്യമായ ലംഘനമാണെന്നും കത്ത് ചൂണ്ടികാട്ടി. നഷ്ടപരിഹാരം തരാന്‍ ഇറാന് ബാധ്യസ്ഥമാണെന്നും ഖത്തറില്‍ പറയുന്നു




