Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പ്രതിദിനം ഖത്തര്‍ എയര്‍വേയ്‌സിന്റെ ഇരുനൂറിലേറെ സര്‍വീസുകളുമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സജീവമാകുന്നു

ഖത്തറിന്റെ വ്യോമപാത പൂര്‍ണമായും തുറന്നിട്ടില്ലെങ്കിലും മാര്‍ച്ച് 7 മുതല്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ലിമിറ്റഡ് ഷെഡ്യൂള്‍ ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നൂറ്റി ഇരുപതോളം നഗരങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ ലിമിറ്റഡ് ഷെഡ്യൂള്‍ വിമാനങ്ങള്‍ പറക്കുന്നത്. അങ്ങോട്ടുമിങ്ങോട്ടുമായി പ്രതിദിനം ശരാശരി ഇരുനൂറിലേറെ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.

Related Articles

Back to top button