Local News

ഫെഡറേഷന്‍ ഓഫ് ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ ചേംബേഴ്‌സ് സംഘടിപ്പിച്ച വെര്‍ച്വല്‍ സെമിനാറില്‍ സജീവമായി ഖത്തര്‍ ചേംബര്‍

ഫെഡറേഷന്‍ ഓഫ് ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ ചേംബേഴ്‌സ് സംഘടിപ്പിച്ച വെര്‍ച്വല്‍ സെമിനാറില്‍ സജീവമായി ഖത്തര്‍ ചേംബര്‍

നിലവിലെ സാഹചര്യങ്ങളില്‍ ഗള്‍ഫ് സ്വകാര്യ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും സ്വകാര്യ മേഖല പ്രതിനിധികളുടെ കാഴ്ചപ്പാടുകളും ആശങ്കകളും അഭിസംബോധന ചെയ്യുന്നതിനുമായാണ് വെബിനാര്‍ സംഘടിപ്പിച്ചത്.