Local News

റൗദ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് ശൈഖ മൗസ

‘സാമൂഹിക പ്രവര്‍ത്തനത്തിലെ മികവിനുള്ള റൗദ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ . മികവിന്റെയും ഉത്തരവാദിത്തത്തിന്റെയും സംസ്‌കാരം വളര്‍ത്തിയെടുക്കുകയും സുസ്ഥിര വികസന സ്വാധീനം സൃഷ്ടിക്കുകയും ചെയ്യുന്ന നടപടിയാണിതെന്ന് അവര്‍ എക്‌സില്‍ കുറിച്ചു