Local News
കാസ്രോഡ് ടു കത്തറ് – ട്രയിലര്‍ ലോഞ്ച് ഏപ്രില്‍ 10 വെള്ളിയാഴ്ച

ഖത്തറിലെ ഒരു പാട് കലാകാരന്മാരെ അണിനിരത്തി ഖത്തറിലെ ജനപ്രിയ സംവിധായകന് ഷാഹിദ് പുത്തനത്തണി സംവിധാനം ചെയ്ത കാസ്രോഡ് ടു കത്തറ് എന്ന ഫാമിലി മൂവിയുടെ ട്രെയിലര്‍ ലോഞ്ചും വിഷു കണി എന്ന ഷോര്‍ട്ട് ഫിലിം റിലീസും ഏപ്രില്‍ 10 വെള്ളിയാഴ്ച സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ നടക്കും.
സിനിമ ആര്‍ട്ടിസ്റ്റ് ഹരി പ്രശാന്ത് വര്‍മയും ആര്.ജെ.സൂരജും പരിപാടിയില്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കും

