Local News
ഖത്തറിലെ ഓര്‍ഫന്‍ കെയര്‍ സെന്റര്‍ ‘ഡ്രീമ’യുടെ 2026-2030 സ്ട്രാറ്റജിക്ക് തുടക്കം

അനാഥര്‍ക്കുള്ള പരിചരണവും ശാക്തീകരണ പരിപാടികളും ലക്ഷ്യം വെച്ച് ഖത്തറിലെ ഓര്‍ഫന്‍ കെയര്‍ സെന്റര്‍ ‘ഡ്രീമ’ യുടെ 2026-2030 സ്ട്രാറ്റജിക്ക് തുടക്കം
സാമൂഹിക വികസന, കുടുംബ മന്ത്രി ബുതൈന ബിന്ത് അലി അല്‍ ജബര്‍ അല്‍ നുഐമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഉദ്ഘാടന പരിപാടി നടന്നത്, മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കാളികളും പിന്തുണക്കാരും ചടങ്ങില്‍ പങ്കെടുത്തു.