Local News
ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈന്‍ സൗകര്യമൊരുക്കി ഇന്ത്യന്‍ എംബസി

ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് എംബസിയുടെ 24/7 ഹെല്‍പ്പ്ലൈനുകള്‍ +974-55647502 , 55362508 എന്നീ നമ്പറുകളില്‍ ലഭ്യം
മാണ്. കോണ്‍സുലാര്‍ അന്വേഷണങ്ങള്‍ക്കായി [email protected]. എന്ന എംബസിയുടെ ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.