Local News

തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്, നിസ്സഹായരായി പ്രവാസികള്‍

മേഖലയിലെ സംഘര്‍ഷം സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയും വ്യോമപാത അടച്ചതുമടക്കം നിരവധി കാരണങ്ങളാല്‍ അത്തവണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് സജീവമാകാനായില്ല. നാട്ടില്‍ കലാശക്കൊട്ട് നടക്കുമ്പോള്‍ പലരും ഇവിടെയിരുന്ന് ആസ്വദിക്കുകയാണ്.