Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

റെസിഡന്‍ഷ്യല്‍ ഏരിയകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും വാഹനമോടിക്കുന്നവര്‍ വേഗത കുറക്കണം

ഗതാഗത അപകടങ്ങള്‍ കുറയ്ക്കുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി റെസിഡന്‍ഷ്യല്‍ ഏരിയകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും വാഹനമോടിക്കുന്നവര്‍ വേഗത കുറക്കണമെന്ന്
ആഭ്യന്തര മന്ത്രാലയം വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു

Related Articles

Back to top button