നാലാമത് അറബ് ബുക്ക് അവാര്‍ഡിന് മെയ് 28 വരെ അപേക്ഷിക്കാം

നാലാമത് അറബ് ബുക്ക് അവാര്‍ഡിന് മെയ് 28 വരെ അപേക്ഷിക്കാം
ഗ്രന്ഥകാരന്മാര്‍ക്കും പ്രസാധകര്‍ക്കും അപേക്ഷിക്കാം.
അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അക്കാദമിക് സെമിനാറുകള്‍, പ്രാദേശിക, അന്തര്‍ദേശീയ പുസ്തകമേളകളിലെ പങ്കാളിത്തം, ഗൗരവമുള്ള എഴുത്തുകാര്‍, പ്രസാധകര്‍, സ്ഥാപനങ്ങള്‍ എന്നിവയെ പ്രോല്‍സാഹിപ്പിക്കുന്ന സുപ്രധാനമായ ഒരു സംരംഭമാണ് അറബ് ബുക്ക് അവാര്‍ഡ്
