Local News
100 ടണ്ണിലധികം മാനുഷിക സഹായങ്ങളുമായി ഖത്തര്‍ എയര്‍വേയ്സിന്റെ പ്രത്യേകം വിമാനം ലെബനാനിലെത്തി

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍-താനിയുടെ നിര്‍ദ്ദേശ പ്രകാരം ലെബനനിലെ പതിനായിരക്കണക്കിന് ദുരിതബാധിതര്‍ക്ക് പ്രയോജനപ്പെടുന്നതിനായി 100 ടണ്ണിലധികം മാനുഷിക സഹായങ്ങളുമായി ഖത്തര്‍ എയര്‍വേയ്സിന്റെ പ്രത്യേകം വിമാനം ലെബനാനിലെത്തി