Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഹര്‍ദീപ് സിങ് പുരി ഖത്തറിലെ ഇന്ത്യന്‍ ബിസിനസുകാര്‍, ഐബിപിസി ഖത്തര്‍ അംഗങ്ങള്‍, ഊര്‍ജം, ടെക്നോളജി തുടങ്ങി വിവിധ മേഖലയിലെ പ്രതിനിധികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ഇന്ത്യന്‍ പെട്രോളിയം-പ്രകൃതി വാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി ഖത്തറിലെ ഇന്ത്യന്‍ ബിസിനസുകാര്‍, ഐബിപിസി ഖത്തര്‍ അംഗങ്ങള്‍, ഊര്‍ജം, ടെക്നോളജി തുടങ്ങി വിവിധ മേഖലയിലെ പ്രതിനിധികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഫോര്‍ സീസണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍
വ്യാപാരവും വാണിജ്യവും, ഊര്‍ജ സഹകരണവും, സാംസ്‌കാരിക കൈമാറ്റങ്ങളും ഉള്‍പ്പെടെ ഇന്ത്യയും ഖത്തറും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രബന്ധത്തെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ മന്ത്രി പങ്കുവച്ചു.

Related Articles

Back to top button