Local News
ഖത്തറിലെ മുതിര്‍ന്ന പ്രവാസി സംരംഭകന് അബ്ദുള്‍ അസീസ് അക്കരയ്ക്ക് അച്ചീവ്മെന്റ് എക്സലന്‍സ് അവാര്‍ഡ്

ഖത്തറിലെ മുതിര്‍ന്ന പ്രവാസി സംരംഭകന് അബ്ദുള്‍ അസീസ് അക്കരയ്ക്ക് അച്ചീവ്മെന്റ് എക്സലന്‍സ് അവാര്‍ഡ്. റീഹാബിലിറ്റേഷന്‍ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനാണ് പുരസ്കാരം . മംഗലാപുരത്തെ ടിഎംഎ പൈ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന 2026 ലെ മംഗലാപുരം ഫിസിയോകോണില് വെച്ചാണ് അക്കര ഫൗണ്ടേഷന് ചെയര്‍മാനായ അബ്ദുള്‍ അസീസ് അക്കര പുരസ്കാരം ഏറ്റുവാങ്ങിയത്.
