Local News

അസ്ഥിര കാലാവസ്ഥയില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ തൊഴിലുടമകളോട് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം

മഴയും കാറ്റും കാരണമായ അസ്ഥിര കാലാവസ്ഥയില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ തൊഴിലുടമകളോട് ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം
അസ്ഥിരമായ കാലാവസ്ഥയില്‍ തൊഴിലാളികളുടെ സംരംക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണം