Local News

ഖത്തറില്‍ ഇന്നും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ഏറ്റവും പുതിയ റഡാര്‍ ചിത്രം തുടര്‍ച്ചയായ മഴയുടെ നിരീക്ഷണങ്ങള്‍ കാണിക്കുന്നതായും ചില പ്രദേശങ്ങളില്‍ ഇടിമിന്നലുണ്ടാകാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. പെട്ടെന്ന് ശക്തമായ കാറ്റുമുണ്ടാകാം.