Local News
ഖത്തര്‍ പാലക്കാട് പ്രവാസി കൂട്ടായ്മക്ക് പുതിയ നേതൃത്വം , മുസ്തഫ പട്ടാമ്പി പ്രസിഡണ്ട്, ഷമീം മേപ്പറമ്പ് സെക്രട്ടറി, നിഹാല്‍ മുണ്ടൂര്‍ ട്രഷറര്‍

ഖത്തര്‍ പാലക്കാട് പ്രവാസി കൂട്ടായ്മക്ക് പുതിയ നേതൃത്വം , മുസ്തഫ പട്ടാമ്പി പ്രസിഡണ്ട്, ഷമീം മേപ്പറമ്പ് സെക്രട്ടറി, നിഹാല്‍ മുണ്ടൂര്‍ ട്രഷറര്‍
ഖത്തറില്‍ താമസിക്കുന്ന പാലക്കാട് സ്വദേശികളെ ഒരുമിപ്പിച്ച് സൗഹൃദവും സഹകരണവും വളര്‍ത്തുന്നതിനായി
”ഖത്തര്‍ പാലക്കാട് പ്രവാസി കൂട്ടായ്മ” എന്ന പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു.
പരസ്പര സഹകരണം , സഹായം, പുതിയ സുഹൃത്തുക്കളെ കണ്ടെത്തല്‍, തൊഴില്‍ വിവരങ്ങള്‍, അവസരങ്ങള്‍ പങ്കിടല്‍, വിനോദവും സൗഹൃദവും മുതലായവയാണ് ഗ്രൂപ്പിന്റെ ലക്ഷ്യങ്ങള്‍.
ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുവാന്‍ ഷമീം മേപ്പറമ്പ്.+974 70101939,സിറാജുദ്ദീന് കുശാങ്കുളം+974 7213 4848 എന്നിവരെ വാട്സാപ്പില്‍ ബന്ധപ്പെടാം.