Local News
ഓറിയന്റല്‍ ബേക്കറി ആന്റ് റസ്റ്റോറന്റില്‍ വിഷു സദ്യ പ്രീ ബുക്കിംഗ് തുടരുന്നു

ഓറിയന്റല്‍ ബേക്കറി ആന്റ് റസ്റ്റോറന്റില്‍ വിഷു സദ്യ പ്രീ ബുക്കിംഗ് തുടരുന്നു
ഖത്തറില്‍ ആധികാരിക സദ്യയൊരുക്കി ജനഹൃദയം കീഴടക്കിയ ഓറിയന്റല്‍ ബേക്കറി ആന്റ് റസ്റ്റോറന്റില്‍ വിഷു സദ്യ പ്രീ ബുക്കിംഗ് തുടരുന്നു. വിഭവ സമൃദ്ധമായ സദ്യക്ക് 45 റിയാലാണ് ചാര്‍ജ്.