Local News

സാത്തര്‍ റസ്റ്റോറന്റിന്റെ വിഭവ സമൃദ്ധമായ വിഷു സദ്യ നാളെ, ഡൈന്‍ ഇന്‍ , ടേക്ക് എ വേ സൗകര്യങ്ങള്‍, ഇപ്പോള്‍ ബുക്ക് ചെയ്യാം

പ്രവര്‍ത്തി ദിനമായതിനാല്‍ കുടുംബത്തോടും സൂഹൃത്തുക്കളോടുമൊപ്പം ഇന്നലെ വിഷു സദ്യ കഴിക്കാന്‍ കഴിയാത്ത
ഖത്തര്‍ മലയാളികള്‍ക്ക് പരമ്പരാഗത രുചിയോടെ വിഭവ സമൃദ്ധമായ വിഷു സദ്യയൊരുക്കുകയാണ് സാത്തര്‍ റസ്റ്റോറന്റ്. സാത്തര്‍ റസ്റ്റോറന്റിന്റെ റമദ സിഗ്നല്‍, ഫരീജ് കുലൈബ് ശാഖകളിലാണ് നാളെ വിഷു സദ്യയൊരുക്കുന്നത്. ഡൈന്‍ ഇന്‍ , ടേക്ക് എ വേ സൗകര്യങ്ങള്‍ ഉണ്ട്.
വാഴയിലയില്‍ ഊണ്്, പഴം, ഉണ്ണിയപ്പം, പാവക്ക കൊണ്ടാട്ടം, കൊണ്ടാട്ടം മുളക്, ശര്‍ക്കര വരട്ടി,പപ്പടം, മാങ്ങ അച്ചാര്‍, ഇഞ്ചി പുളി, ലൈം കാരറ്റ് പിക്കിള്‍, അവിയല്‍, പാവക്ക പച്ചടി, കുറുക്കു കാളന്‍, പയര്‍ മെഴുക്കുവരട്ടി, എരിശേരി, കൂട്ടുകറി, മിക്‌സ് തോരന്‍, മത്തങ്ങ പയര്‍ ഓലന്‍, ബീറ്റ് റൂട്ട് കിച്ചടി,പരിപ്പ്,നെയ്യ്, സാമ്പാര്‍ പൈനാപ്പിള്‍ പുളിശേരി, ലെമണ്‍ രസം, പച്ചമോര്, പാലട പായസം, ചെറുപയര്‍ പരിപ്പ് പ്രഥമന്‍ തുടങ്ങിയ വിഭവങ്ങളാണ് സദ്യയിലുള്ളത്.
സദ്യ ബുക്ക് ചെയ്യുവാന്‍ റമദ സിഗ്നലിനടുത്തുള്ള സാത്തര്‍ റസ്റ്റോറന്റ് 51219292, 44909292, ഫരീജ് കുലൈബിലെ സാത്തര്‍ ലൈറ്റ് റസ്റ്റോറന്റ് 30198777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം